നസീർ നിര്യാതനായി

നസീർ നിര്യാതനായി

കണ്ണൂർ: വളപട്ടണം സ്റ്റേഷൻ റോഡിലെ സ്റ്റേഷനറി വ്യാപാരി നസീർ (65 -ബത്താസ്) നിര്യാതനായി. പിതാവ്: പരേതനായ കാര്യക്കാരന്റവിട കെ.സി. മമ്മു (ബത്താസ്). മാതാവ്: പരേതയായ ബീഫാത്തു. ഭാര്യ: ആരിഫ. മക്കൾ: ഫർഹാന, ഫറാസ്, ഫർസിൻ, ഫസൽ. സഹോദരങ്ങൾ: ഷാഫി, ഹാരിസ് (റിട്ട. കണ്ണൂർ തലൂക്ക് സപ്ലൈ ഓഫിസർ), സൈബുന്നിസ്സ, അഷ്റഫ്, നിസാർ, അഷ്കർ, റുക്സാന. മയ്യത്ത് നമസ്കാരം ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് വളപട്ടണം മന്ന ജുമുഅത്ത് പളളിയിൽ. ശേഷം മന്ന ഖബർസ്ഥാനിൽ ഖബറടക്കും.

Tags:    
News Summary - obituary naseer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.