രാ​മ​ച​ന്ദ്ര അ​ഡി​ഗെ​

വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ബ​ദി​യ​ടു​ക്ക: ബേ​ള കു​മാ​ര​മം​ഗ​ലം ക്ഷേ​ത്ര മേ​ൽ​ശാ​ന്തി വേ​ദ​മൂ​ർ​ത്തി രാ​മ​ച​ന്ദ്ര അ​ഡി​ഗെ​യെ (69) വീ​ട്ടു​പ​റ​മ്പി​ലെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൂ​ജാ​രി​യും വേ​ദ​പ​ണ്ഡി​ത​നു​മാ​യ വി​ഷ്ണു അ​ഡി​ഗെ​യു​ടെ​യും പ​ത്മാ​വ​തി​യ​മ്മ​യു​ടെ​യും മ​ക​നാ​ണ്.

ഭാ​ര്യ: ഗാ​യ​ത്രി. മ​ക്ക​ൾ: പ​ല്ല​വി, ശ്രീ​വ​ല്ലി. സ​ഹോ​ദ​ര​ങ്ങ​ൾ: കൃ​ഷ്ണ അ​ഡി​ഗെ, സു​ബ്ര​ഹ്മ​ണ്യ അ​ഡി​ഗെ, ഗ​ണ​പ​തി അ​ഡി​ഗെ, പ​ത്മ​നാ​ഭ ശ​ർ​മ (ഇ​രി​ങ്ങാ​ല​ക്കു​ട). വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് വീ​ട്ടു​പ​റ​മ്പി​ലെ കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കാ​സ​ർ​കോ​ടു​നി​ന്ന്​ എ​ത്തി​യ അ​ഗ്​​നി​ര​ക്ഷ​സേ​ന​യും ബ​ദി​യ​ടു​ക്ക പൊ​ലീ​സും മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. സം​ഭ​വം അ​ന്വേ​ഷി​ച്ചു വ​രു​ന്ന​താ​യി ബ​ദി​യ​ടു​ക്ക പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - found dead in well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.