പുലിക്കോടൻ കുഞ്ഞിരാമൻ നിര്യാതനായി

മടിക്കൈ: മടിക്കൈ മേക്കാട്ടെ പുലിക്കോടൻ കുഞ്ഞിരാമൻ (75) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മകൻ: സുനിൽ കുമാർ (സി.പി.എം മടിക്കൈ മേക്കാട്ട് ടൗൺ ബ്രാഞ്ച് സെക്രട്ടറി), എം. ശുഭ (മലയാളം അധ്യാപിക, ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ). മരുമക്കൾ: രവീന്ദ്രൻ രാവണേശ്വരം (ചീഫ് റിപ്പോർട്ടർ, മാധ്യമം, കാസർകോട്), രാധിക.

Tags:    
News Summary - pulikodan kunhiraman passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.