കൊടുവള്ളി മുനിസിപ്പൽ കൗൺസിലർ പി.കെ. സുബൈര്‍ നിര്യാതനായി

കൊടുവള്ളി മുനിസിപ്പൽ കൗൺസിലർ പി.കെ. സുബൈര്‍ നിര്യാതനായി

കൊടുവള്ളി: മുനിസിപ്പാലിറ്റി മോഡേൺ ബസാര്‍ ഡിവിഷന്‍ കൗണ്‍സിലറും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി മുൻ ചെയർമാനുമായിരുന്ന പാലക്കുന്നുമ്മല്‍ പി.കെ. സുബൈര്‍ (47) നിര്യാതനായി.

വൈറ്റ്ഗാര്‍ഡ് ക്യാപ്റ്റൻ, പി.ടി.എച്ച് ഭാരവാഹി, ടൗൺ യൂത്ത് ലീഗ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ജീവകാരുണ്യ- സന്നദ്ധ പ്രവര്‍ത്തകനായിരുന്നു.

പിതാവ്: പരേതനായ അബ്ദുല്ല. ഭാര്യ: ഉമ്മു ഹബീബ. മക്കള്‍: ഹസ്ബി, ഷമ്മാസ്, ആയിശ, ദയാന്‍. മയ്യിത്ത് നമസ്കാരം ഞായറാഴ്ച ഉച്ചക്ക് 1.15ന് കൊടുവള്ളി ടൗണ്‍ ജുമാമസ്ജിദില്‍. 


Tags:    
News Summary - Koduvally Municipal Councilor PK Subair passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-05-22 05:17 GMT