വട്ടോളി ബസാർ (കോഴിക്കോട്): കരിയാത്തൻകാവ് ഭഗവതി ചാലിൽ പരേതനായ ബി.സി. അബൂബക്കർ മാസ്റ്ററുടെ മകൻ ബി.സി. വാഹിദ് (57) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: സജ്നത്ത്. മക്കൾ: ഖദീജ ഹന്ന, ഹിലാൽ അഹമ്മദ്, ഹിർസ് മുഹമ്മദ് (ഡോൺ ഇംഗ്ലീഷ് സ്കൂൾ കപ്പുറം). മരുമകൻ: സുഹൈൽ കൊയിലാണ്ടി (ഖത്തർ).
സഹോദരങ്ങൾ: ബി.സി. ഖമർ (വട്ടോളി സ്റ്റോഴ്സ് ), ബി.സി. ഷരീഫ് (സി.ഇ. ഒ ഗ്രാൻ്റ് ഹൈപ്പർ മാർക്കറ്റ് -ഖത്തർ), രഹ്ന കപ്പുറം, ഷഹ്ന എളേറ്റിൽ വട്ടോളി. മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 11.30ന് കരിയാത്തൻകാവ് ജുമാ മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.