നിര്യാതനായി

തേഞ്ഞിപ്പലം: കോഹിനൂർ രാംനിവാസിൽ താമസിക്കുന്ന അമൃത് കുമാർ ടി.പി. (55) ഹൃദയാഘാതം മൂലം നിര്യാതനായി.എസ്.ബി.ഐ ലൈഫ് കോഴിക്കോട് ഉദ്യോഗസ്ഥനാണ്. കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി മുൻ വോളിബോൾ കോച്ച് ആയിരുന്ന പരേതനായ ടി.പി. ഭാസ്കര കുറുപ്പ് ആണ് പിതാവ്. മാതാവ്: മേപ്പയിൽ പനങ്ങാട്ട് നളിനി. ഭാര്യ: സിന്ധു.പി. (നന്മണ്ട). മക്കൾ:അലോക്,അങ്കിത്ത്.

സഹോദരന്മാർ: അരുൺ കുമാർ ടി.പി.( റെയിൽവേ ചീഫ് ഓഫിസർ, കോഴിക്കോട് ) അഖിലേഷ് കുമാർ ടി.പി. (ക്യാപ്റ്റൻ, ഇന്ത്യൻ നേവി ).

Tags:    
News Summary - Amrit Kumar ​TP passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.