വിജയലക്ഷ്മി

വിജയലക്ഷ്മി നിര്യാതയായി

വണ്ടൂർ: വാണിയമ്പലം പൂളക്കുന്ന് മാങ്കുന്നൻ വിജയൻ്റെ ഭാര്യ വിജയലക്ഷ്മി (60) നിര്യാതയായി. വാണിയമ്പലം ഹൈസ്കൂൾ റോഡിലെ ആർട്ടോൺ ഉടമ വിജേഷിൻ്റെ മാതാവാണ്. സംസ്കാരം തിങ്കളാഴ്ച നടക്കും

Tags:    
News Summary - Obituary Viajayalakshmi Wandoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.