ഗൂഡല്ലൂർ: പ്ലസ് ടു വിദ്യാർഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. അമ്പലമൂല തേനമ്പാടിയിലെ വേലായുധന്റെ മകൻ ആദവാണ് (17) മരിച്ചത്. വ്യാഴാഴ്ച രാത്രി കിടന്നുറങ്ങിയ ആദവ് രാവിലെ ഉണരാത്തതിനെ തുടർന്ന് മുറി തുറന്നുനോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.