കൊടുവള്ളി: ചെറിയ കോതൂർ ആയിഷ മൻസിൽ പരേതനായ സി. കെ.ഉമ്മർ കുട്ടിയുടെ ഭാര്യയും പരേതനായ കരീറ്റിപ്പറമ്പ് അഹമ്മദ് മൊല്ലയുടെ മകളുമായ ആയിഷ ഹജ്ജുമ്മ (80) നിര്യാതയായി.
മക്കൾ: സി.കെ. അഹ്മദ് കുഞ്ഞി, സി.കെ. അലി, സി.കെ. റഷീദ് (ദമ്മാം), സി.കെ. മുനീർ (കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി), സി.കെ. നൗഷാദ്, സി.കെ. മുജീബ് (ബിച്ചാസ് ഡിജിറ്റൽ സ്റ്റുഡിയോ, കൊടുവള്ളി), സി.കെ. ജലീൽ (കൊടുവള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്, ഗ്ലാസ് ഇന്ത്യ കൊടുവള്ളി), സി.കെ. നിസാറുദ്ധീൻ (സൗദി അറേബ്യ), സി.കെ. മുഹമ്മദലി, സി.കെ. മൈമൂന, സി.കെ. ജാസ്മിൻ, സി.കെ. ഷമീറ, സി.കെ. സഫീന.
മരുമക്കൾ: എൻ. മുഹമ്മദ് (കരീറ്റി പറമ്പ്), മജീദ് (കണിയാറം കണ്ടം), മുസ്തഫ (മൂഴിക്കൽ), ഹസ്സൻകോയ (മുണ്ടുപാലം), സാറ (മുത്തമ്പലം), ജമീല (വെള്ളിപ്പറമ്പ്), റസീന ബീവി (പൊറ്റമ്മൽ), റൈനാസ് (വള്ളിയാട്ട്), ഖദീജ ഫർസുൽ ഐൻ (കൊടുവള്ളി), സുബീന (കൊടുവള്ളി), റുബീന (മാവൂർ), സാബിറ (പട്ടിണിക്കര), മാജിത (കൊരങ്ങാട്). കൊടുവള്ളി ഹൈസ്കൂൾ റോഡ് ബദർ മസ്ജിദിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ച്, പറമ്പത്ത് കാവ് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.