തൃശൂർ സ്വദേശിനി ബംഗളൂരുവിൽ നിര്യാതയായി

ബംഗളൂരു: തൃശൂർ ഇരവിമംഗലം കോമാട്ടിൽ വീട്ടിൽ കാർത്ത്യായനിയമ്മ (85) ബംഗളൂരു ഷെട്ടിഹളളിയിൽ ലേക്ക് -സൈഡ് അവന്യൂവിൽ നിര്യാതയായി.

മക്കൾ: രുഗ്മിണി, കോമളവല്ലി , ഗോപാലകൃഷ്ണൻ ടി.കെ.(നോർത്ത് വെസ്റ്റ് കേരള സമാജം മുൻ പ്രസിഡന്റ്), സീതാദേവി. മരുമക്കൾ: ബിന്ദു, ഹരികുമാർ, പരേതരായ ലവകുമാർ, സുരേഷ് കുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പീനിയ ക്രിമിറ്റോറിയത്തിൽ.

Tags:    
News Summary - thrissur native died in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.