വയനാട്ടിൽ ആദിവാസി വയോധിക കോവിഡ്​ ബാധിച്ച്​ മരിച്ചു

മേപ്പാടി (വയനാട്​): ആദിവാസി വയോധിക കോവിഡ്​ ബാധിച്ച്​ മരിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത്​ രണ്ടാം വാർഡിലെ കോട്ടയിൽ കോളനിയിലെ പാറ്റ (99) ആണ്​ മരിച്ചത്​.

കഴിഞ്ഞ ദിവസം കോളനിയിൽ ആരോഗ്യവകുപ്പ്​ നടത്തിയ പരിശോധനയിൽ കോവിഡ്​ പൊസിറ്റീവായതിനെ തുടർന്ന്​ പാറ്റയെ ചുളിക്കയിലുള്ള ഫസ്റ്റ്​ലൈൻ ട്രീറ്റ്​മെന്‍റ്​ സെന്‍ററിലേക്ക്​ മാറ്റിയിരുന്നു. എന്നാൽ, ചൊവ്വാഴ്ച രാത്രി പത്തരയോടെ മരിക്കുകയായിരുന്നു. 

Tags:    
News Summary - Tribal woman succumbed to Covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.