സാ​യ് ന​ന്ദ​ന

ദേ​ശീ​യ മീ​റ്റി​ൽ സ്വ​ർ​ണം; അ​ഭി​മാ​ന​മാ​യി സാ​യ് ന​ന്ദ​ന

പ​ട്ടാ​മ്പി: അ​സ​മി​ലെ ഗു​വാ​ഹ​തി​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ജൂ​നി​യ​ർ അ​ത്‌​ല​റ്റി​ക് മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി സാ​യ് ന​ന്ദ​ന സം​സ്ഥാ​ന​ത്തി​ന് അ​ഭി​മാ​ന​മാ​യി.

ലോ​ങ് ജം​പി​ലാ​ണ് കൊ​പ്പം ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ എ​ട്ടാം ക്ലാ​സു​കാ​രി മി​ന്നും വി​ജ​യം നേ​ടി​യ​ത്. കാ​യി​കാ​ധ്യാ​പ​ക​ൻ ഹ​രി​ദേ​വ​െൻറ ശി​ക്ഷ​ണ​ത്തി​ൽ നി​ര​വ​ധി നേ​ട്ട​ങ്ങ​ൾ കൊ​യ്ത സാ​യ് ന​ന്ദ​ന കാ​യി​ക​കേ​ര​ള​ത്തി​െൻറ മി​ക​ച്ച പ്ര​തീ​ക്ഷ​യാ​ണ്.

Tags:    
News Summary - gold at national meet sai nandana became pride of state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.