വിശ്വാസവോട്ട്​ : ഡി.എം.കെയു​െട ഹരജി ഇന്ന്​ പരിഗണിക്കും

ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയോട് വിശ്വാസ വോട്ടെടുപ്പ് നടത്താൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ നല്‍കിയ ഹരജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ടി.ടി.വി ദിനകരന്‍ പക്ഷത്തെ 18 എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിച്ച സാഹചര്യത്തിലാണ് ഡി.എം.കെ ഹരജി നല്‍കിയത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടിയിൽ തീര്‍പ്പുണ്ടായ ശേഷം വിശ്വാസ വോട്ട് ഹരജി പരിഗണിക്കാമെന്ന് നിർദേശിച്ചിരുന്നു. 

Tags:    
News Summary - Floor Test: DMK's Pettitions Consider Today - Political News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.