ടോസ് നേടിയ പഞ്ചാബ് ബാറ്റിങ്ങ് തെരഞ്ഞെടുത്തു

ടോസ് നേടിയ പഞ്ചാബ് ബാറ്റിങ്ങ് തെരഞ്ഞെടുത്തു

കൊൽക്കത്ത: ഈഡൻ ഗാർഡനിൽ ടോസ് നേടിയ പഞ്ചാബ് കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ബാറ്റിങ് തെരഞ്ഞെടുത്തു. 10 പോയിൻുമായി പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള പഞ്ചാബിന് പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇനിയുള്ള മത്സരങ്ങൾ മുഴുവൻ ജയിക്കേണ്ടതുണ്ട്. എട്ടുപോയിൻറുമായി എട്ടാം സ്ഥാനത്തുള്ള കൊൽക്കത്ത് നേരിയ പ്ലേ ഓഫ് സാധ്യത മാത്രമാണുള്ളത്. നേരത്തെ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഡക്ക് വർത്ത്- ലൂയിസ് നിയമ പ്രകാരം എഴ് റൺസിന് പഞ്ചാബ് ജയിച്ചിരുന്നു.

ടീം:

കൊൽക്കത്ത: റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), വെങ്കിടേഷ് അയ്യർ, നിതീഷ് റാണ (ക്യാപ്റ്റൻ), ആന്ദ്രെ റസൽ, റിങ്കു സിംഗ്, സുനിൽ നരെയ്ൻ, ശാർദുൽ താക്കൂർ, വൈഭവ് അറോറ, ഹർഷിത് റാണ, വരുൺ ചക്രവർത്തി. ശർമ്മ

പഞ്ചാബ്: പ്രഭ്‌സിമ്രാൻ സിംഗ്, ശിഖർ ധവാൻ (ക്യാപ്റ്റൻ), ഭാനുക രാജപക്‌സെ,ലിയാം ലിവിംഗ്‌സ്റ്റൺ, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), സാം കുറാൻ, എം ഷാരൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, ഋഷി ധവാൻ, രാഹുൽ ചാഹർ, അർഷ്ദീപ് സിംഗ്

Tags:    
News Summary - panjab choose to bat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.