ഗ്രൗണ്ടിൽ അതിക്രമിച്ചു കയറുന്നവർക്ക്​ അഞ്ച് ലക്ഷം പിഴ

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ക​ഴി​ഞ്ഞ ഹോം ​മ​ത്സ​ര​ങ്ങ​ളി​ൽ സു​ര​ക്ഷ വ​ല​യം ത​ക​ർ​ത്ത് ഗ്രൗ​ണ്ടി​ലേ​ക്കി​റ​ങ്ങി​യ​തു​ൾ​െ​പ്പ​ടെ ആ​രാ​ധ​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​മു​ണ്ടാ​യ മോ​ശം പെ​രു​മാ​റ്റ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക്കൊ​രു​ങ്ങി ക്ല​ബ്. അ​തി​ക്ര​മി​ച്ചു ക​യ​റു​ന്ന ആ​രാ​ധ​ക​ർ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​ക​ളു​ണ്ടാ​വും.

അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ​ക്ക്​ പു​റ​മെ സ്റ്റേ​ഡി​യ​ത്തി​ൽ വി​ല​ക്കും ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബം​ഗ​ളൂ​രു എ​ഫ്സി​ക്കെ​തി​രെ ഞാ​യ​റാ​ഴ്ച​യാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ അ​ടു​ത്ത ഹോം ​മ​ത്സ​രം.

Tags:    
News Summary - 5 lakh fine for pitch invaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-29 02:24 GMT