ആഴ്സനൽ താരം ഡെക്ലാൻ റൈസ് പരിശീലനത്തിൽ
റോം/മഡ്രിഡ്: ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ തേടി ബുധനാഴ്ച കരുത്തർ നേർക്കുനേർ. റയൽ മഡ്രിഡ്- ആഴ്സനൽ, ഇന്റർ മിലാൻ -ബയേൺ മ്യൂണിക് മത്സരങ്ങൾ ഇന്നു നടക്കും. ആഴ്സനലിനെ നേരിടുന്ന സ്വന്തം മൈതാനമായ സാൻഡിയാഗോ ബെർണാബ്യൂവിൽ നേരിടുന്ന റയലിന് സെമിയിലെത്തണമെങ്കിൽ 4-0ത്തിന് ജയിക്കണം.
ക്വാർട്ടർ ഫൈനൽ ആദ്യപാദത്തിൽ ആഴ്സനൽ നിലവിലെ ചാമ്പ്യൻമാരെ മൂന്ന്ഗോളിനാണ് കീഴടക്കിയത്. തിരിച്ചുവരവിന്റെ രാജാക്കന്മാരായ റയൽ സ്വന്തം തട്ടകത്തിൽ തങ്ങളെ നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇന്റർ മിലാൻ തങ്ങളുടെ മൈതാനത്ത് ബയേണുമായും ഏറ്റുമുട്ടും. ഇന്റർ ആദ്യപാദം 2-1ന് ജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.