കാ​ലി​ക്ക​റ്റ്‌ സ​ർ​വ​ക​ലാ​ശാ​ല വ​നി​ത ഫു​ട്ബാ​ൾ ചാ​മ്പ്യ​ന്മാ​രാ​യ സെ​ന്റ് ജോ​സ​ഫ്സ് കോ​ള​ജ് ദേ​വ​ഗി​രി ടീം 

കാ​ലി​ക്ക​റ്റ്‌ സ​ർ​വ​ക​ലാ​ശാ​ലവനിത ഫുട്ബാൾ: ദേവഗിരി ചാമ്പ്യന്മാർ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ്‌ സ​ർ​വ​ക​ലാ​ശാ​ല വ​നി​ത വി​ഭാ​ഗം ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സെ​ന്റ് ജോ​സ​ഫ്സ് കോ​ള​ജ് ദേ​വ​ഗി​രി തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും ചാ​മ്പ്യ​ന്മാ​രാ​യി. ഫൈ​ന​ലി​ൽ സെ​ന്റ് ജോ​സ​ഫ്സ് കോ​ള​ജ് ഇ​രി​ങ്ങാ​ല​ക്കു​ട​യെ ടൈ​ബ്രേ​ക്ക​റി​ൽ 4-2ന് ​തോ​ൽ​പി​ച്ചാ​ണ് കി​രീ​ടം ചൂ​ടി​യ​ത്. കാർമൽ കോളജ് മാള മൂന്നാം സ്ഥാനംനേടി. സ​മ്മാ​ന​ദാ​ന​ച്ച​ട​ങ്ങി​ൽ മുൻ ഇ​ന്ത്യ​ൻ താ​രം അ​ന​സ് എ​ട​ത്തൊ​ടി​ക മു​ഖ്യാ​തി​ഥി​യാ​യി. 

Tags:    
News Summary - Devagiri College secures women football championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.