ദോഹ: ഖത്തർ ലോകകപ്പിൻെറ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻറ് ലെഗസി(എസ്.സി)യിൽ തൊഴിൽ അവസരങ്ങളുണ്ട് എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് അധികൃതർ അറിയിച്ചു. തൊഴിൽ അവസരങ്ങൾ എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ http://Qatar2022.qa എന്നതിലോ എസ്.സിയുടെ LikindN പ്ലാറ്റ്ഫോമിലെ പേജിലൂടെയോ മാത്രമേ പ്രസിദ്ധീകരിക്കൂ. മറ്റുള്ള വ്യാജപ്രചാരണങൾ വിശ്വസിക്കരുതെന്നും കരുതിയിരിക്കണമെന്നും അധികൃതർ അറിയിച്ചു. ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിൽ തൊഴിൽ അവസരമു െണന്നെ് പറഞ്ഞാണ് പ്രചാരണം നടക്കുന്നത്.
supreme comittee
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.