വുഹാന്‍ (ചൈന): ഇന്ത്യയുടെ മുന്‍നിര താരം സൈന നെഹ്വാള് ഏഷ്യ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്‍െറ ക്വാര്‍ട്ടര്‍ ഫൈനലില്‍. പി.വി. സിന്ധു പുറത്തായി. തായ്ലന്‍ഡിന്‍െറ നിഷാവോണ് ജിന്‍ഡാപോളിനെയാണ് അഞ്ചാം സീഡായ ¥ൈസന കീഴടക്കിയത്. സ്കോര്‍: 21-14, 21-18. ലോക എട്ടാംനമ്പര്‍ താരമായ സൈനക്ക് ചൈനയുടെ ഷിസിയാന്‍ വാങ്ങാണ് ക്വാര്‍ട്ടറിലെ എതിരാളി. ചൈനീസ് തായ്പെയിയുടെ തായ് സു യിങ്ങാണ് പി.വി. സിന്ധുവിനെ പ്രീക്വാര്‍ട്ടറില്‍ തോല്പിച്ചത് (13-21, 22-20, 21-8).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.