38 മത്സരങ്ങളിൽ 38 ടീം; സ്ഥി​ര​ത​യാ​ർ​ന്ന ഇ​ല​വ​നെ ഒ​രു​ക്കാ​നാ​വാ​ത്ത​ത്​ എന്തു​കൊ​ണ്ട്​ –ഹ​ർ​ഭ​ജ​ൻ

നോ​ട്ടി​ങ്​​ഹാം: മൂ​ന്നാം ടെ​സ്​​റ്റി​ൽ വമ്പൻ ജയവുമായി ഇംഗ്ലണ്ടിനെതിരായ ടെസ്​റ്റ്​ പരമ്പരയിൽ ഇന്ത്യ വെ​റ്റ​റ​ൻ താ​രം ഹ​ർ​ഭ​ജ​ൻ സി​ങ്ങി​ന്​ പ​റ​യാ​നു​ള്ള​ത്​ ​മ​റ്റൊ​രു കാ​ര്യ​മാ​ണ്. ടീ​മി​​​െൻറ പ്ര​ക​ട​ന​ത്തെ താ​രം അ​ഭി​ന​ന്ദി​ച്ചെ​ങ്കി​ലും, ക്യാ​പ്​​റ്റ​ൻ കോ​ഹ്​​ലി​ക്ക്​ ഇ​നി​യും സ്​​ഥി​ര​ത​യാ​ർ​ന്ന അ​ന്തി​മ ഇ​ല​വ​നെ ഒ​രു​ക്കാ​നാ​വാ​ത്ത​തെ​ന്താ​ണെ​ന്നാ​ണ്​ താ​ര​ത്തി​​​െൻറ ചോ​ദ്യം. ‘‘വിരാട്​ കോഹ്​ലി നയിച്ച 38 ടെസ്​റ്റ്​ മത്സരത്തിൽ 38 ടീമിനെയാണ്​ ഇന്ത്യയിറക്കിയത്. ഇതുവരെ, വിശ്വസിക്കാവുന്ന അന്തിമ ഇലവനെ ഒരുക്കാനായിട്ടില്ല. മാറ്റങ്ങൾ നടത്തിക്കൊണ്ടേയിരിക്കുന്നു. ഫലം ഇല്ലെങ്കിൽ കോഹ്​ലിക്കും മാനേജ്​മ​​െൻറിനും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവരും’’- ഹർഭജൻ പറഞ്ഞു. 
 
Tags:    
News Summary - india in england- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.