രഞ്ജി: സചിന്‍ ബേബി നയിക്കും

കൊ​ച്ചി: 2018-19 സീ​സ​ണി​ലേ​ക്കു​ള്ള കേ​ര​ള ര​ഞ്ജി ക്രി​ക്ക​റ്റ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. സ​ചി​ന്‍ ബേ​ബി​യാ​ണ് നാ​യ​ക​ൻ. ജ​ല​ജ് സ​ക്‌​സേ​ന, അ​രു​ണ്‍ കാ​ര്‍ത്തി​ക്, രോ​ഹ​ന്‍ പ്രേം, ​സ​ഞ്ജു സാം​സ​ൺ, സ​ല്‍മാ​ന്‍ നി​സാ​ർ, വി.​എ. ജ​ഗ​ദീ​ഷ്, അ​ക്ഷ​യ് ച​ന്ദ്ര​ൻ, വി​ഷ്ണു വി​നോ​ദ്, കെ.​സി. അ​ക്ഷ​യ്, സ​ന്ദീ​പ് വാ​ര്യ​ർ, എം.​ഡി. നി​തീ​ഷ്, ബേ​സി​ല്‍ ത​മ്പി, പി. ​രാ​ഹു​ൽ, വി​നൂ​പ് എ​സ്. മ​നോ​ഹ​ര​ന്‍ എ​ന്നി​വ​രാ​ണ് ടീം ​അം​ഗ​ങ്ങ​ൾ. ഡേ​വ് വാ​ട്ട്‌​മോ​റാ​ണ്​ കോ​ച്ച്. സെ​ബാ​സ്​​റ്റ്യ​ന്‍ ആ​ൻ​റ​ണി, മ​സ​ര്‍ മൊ​യ്തു എ​ന്നി​വ​ര്‍ സ​ഹ​പ​രി​ശീ​ല​ക​രാ​ണ്. ​െജ. ​സ​ജി​കു​മാ​റാ​ണ് ടീം ​മാ​നേ​ജ​ര്‍. ക്യാ​മ്പ് 19 മു​ത​ൽ 28 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും.

എ​ലൈ​റ്റ് ബി ​ഗ്രൂ​പി​ൽ ഹൈ​ദ​രാ​ബാ​ദ്, ആ​ന്ധ്ര പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ൾ, മ​ധ്യ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, ഡ​ൽ​ഹി, പ​ഞ്ചാ​ബ്, ഹി​മാ​ച​ൽ പ്ര​ദേ​ശ് എ​ന്നി​വ​രാ​ണ് കേ​ര​ള​ത്തി​െൻറ എ​തി​രാ​ളി​ക​ൾ. ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ ഹൈ​ദ​രാ​ബാ​ദി​നെതിരെ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ആ​ദ്യ മ​ത്സ​രം. ന​വം​ബ​ർ 12-15 ആ​ന്ധ്ര പ്ര​ദേ​ശ് (തി​രു​വ​ന​ന്ത​പു​രം), ന​വം​ബ​ർ 20-23 പ​ശ്ചി​മ ബം​ഗാ​ൾ (കൊ​ൽ​ക്ക​ത്ത), ന​വം​ബ​ർ 28-ഡി​സം​ബ​ർ ഒ​ന്ന് മ​ധ്യ​പ്ര​ദേ​ശ് (തി​രു​വ​ന​ന്ത​പു​രം), ഡി​സം​ബ​ർ ആ​റ്-​ഒ​മ്പ​ത് ത​മി​ഴ്നാ​ട് (ത​മി​ഴ്നാ​ട്), ഡി​സം​ബ​ർ 14-17 ഡ​ൽ​ഹി (തി​രു​വ​ന​ന്ത​പു​രം), ഡി​സം​ബ​ർ 30-ജ​നു​വ​രി ര​ണ്ട് പ​ഞ്ചാ​ബ് (പ​ഞ്ചാ​ബ്), ജ​നു​വ​രി ഏ​ഴ്-10 ഹി​മാ​ച​ൽ പ്ര​ദേ​ശ് (ഹി​മാ​ച​ൽ പ്ര​ദേ​ശ്) എ​ന്നി​ങ്ങ​നെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ.

Tags:    
News Summary - ranji trophy- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.