എ.എഫ്.സി കപ്പ്: ബഗാന്‍, ബംഗളൂരു ഇന്ന് കളത്തില്‍


ബംഗളൂരു: എ.എഫ്.സി കപ്പ് ഗ്രൂപ് റൗണ്ടില്‍ ഇന്ത്യന്‍ ക്ളബുകളായ മോഹന്‍ ബഗാനും ബംഗളൂരു എഫ്.സിക്കും ബുധനാഴ്ച അരങ്ങേറ്റം. ഗ്രൂപ് ‘ജി’യില്‍ ഗുവാഹതിയില്‍ മോഹന്‍ബഗാന്‍ മാലദ്വീപ് ക്ളബ് മാസിയയെ നേരിടും.
ഗ്രൂപ് എച്ചില്‍ ബംഗളൂരു എഫ്.സി ലാവോസിലാണ് ആദ്യ മത്സരം. ലാവോ ടൊയോട്ട എഫ്.സിയാണ് മുന്‍ ഐ ലീഗ് ചാമ്പ്യന്മാരുടെ ആദ്യ എതിരാളി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.