ലിസ്ബൺ: പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റോണാൾഡോയുടെ പേരിൽ ജന്മനാട്ടിൽ വിമാനത്താവളം. ജന്മനാടായ മദീര ദ്വീപിലെ വിമാനത്താവളത്തിനാണ് 'മദീര ക്രിസ്റ്റ്യാനോ റൊണാൾഡോ' എന്ന് പുനർ നാമകരണം ചെയ്തത്. മദീരയുടെ പ്രസിഡൻറ് മിക്വൽ അൽബുക്കർക്കാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തെ മദീരയിൽ ആരാധകർ റൊണാൾഡോയുടെ വെങ്കല പ്രതിമ സ്ഥാപിച്ചിരുന്നു. ഇതിന് മുമ്പ് മദീരയിലെ പ്രമുഖ ഹോട്ടലിെൻറ പേരും മ്യൂസിയത്തിെൻറ പേരും റൊണാൾഡോ എന്ന് പുനർ നാമകരണം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.