സൂറിക്: ഫിഫയുടെ ഇൗ വർഷത്തെ മികച്ച പുരുഷതാരത്തിനുള്ള അന്തിമപട്ടികയിൽ ബാഴ്സലോണ-റയൽമഡ്രിഡ്-പി.എസ്.ജി പോര്. മൂന്നു പേരടങ്ങിയ അന്തിമപട്ടിക വെള്ളിയാഴ്ച ഫിഫ പുറത്തുവിട്ടപ്പോൾ, ഇടംപിടിച്ചത് ഫുട്ബാൾ ലോകത്തെ മാന്ത്രികന്മാരായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, നെയ്മർ എന്നിവരാണ്. നേരത്തെ പ്രഖ്യാപിച്ച 24 പേരിൽനിന്ന് ദേശീയ ടീം കോച്ച്, ക്യാപ്റ്റൻ, തെരഞ്ഞെടുക്കപ്പെട്ട കായിക മാധ്യമപ്രതിനിധികൾ, സോഷ്യൽ മീഡിയ ഫാൻസ് എന്നിവരുടെ േവാട്ടിങ്ങിെൻറ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തത്. മികച്ച താരത്തെ ഒക്ടോബർ 23ന് പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.