ക്രി​സ്​​റ്റ്യാ​നോ പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി

ടൂ​റി​ൻ: റ​യ​ൽ മ​ഡ്രി​ഡ്​ വി​ട്ട്​ ഇ​റ്റാ​ലി​യ​ൻ ചാ​മ്പ്യ​ന്മാ​രാ​യ യു​വ​ൻ​റ​സി​ലേ​ക്ക്​ കു​ടി​യേ​റി​യ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ, പു​തി​യ കൂ​ട്ടു​കാ​രോ​ടൊ​പ്പം പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി. ക​രാ​റി​ലെ​ത്തി​യ​തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ താ​രം യു​വ​ൻ​റ​സി​​െൻറ ത​ട്ട​ക​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങു​ന്ന​ത്. ഗോ​ൺ​സാ​ലോ ഹി​ഗ്വെ​യ്​​ൻ, പൗ​ലോ ഡി​ബാ​ല, യു​വാ​ൻ ക​ഡ്രാ​ഡോ, ഡ​ഗ്ല​സ്​ കോ​സ്​​റ്റ, റോ​ഡ്രി​ഗോ ബ​െൻറ്റാ​ൻ​ക​ർ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​യി​രു​ന്നു ക്രി​സ്​​റ്റ്യാ​നോ​യു​ടെ പ​രി​ശീ​ല​നം.

സ​ഹ​താ​ര​ങ്ങ​ൾ​ക്കൊ​പ്പ​മു​ള്ള ഫോ​േ​ട്ടാ​ക​ൾ താ​രം ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ചാ​മ്പ്യ​ൻ​സ്​ ക​പ്പി​നാ​യി ടീം ​അ​മേ​രി​ക്ക​യി​ലാ​ണെ​ങ്കി​ലും ക്രി​സ്​​റ്റ്യാ​നോ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ൻ​നി​ര താ​ര​ങ്ങ​ളൊ​ന്നും ക​ളി​ക്കു​ന്നി​ല്ല. ശ​നി​യാ​ഴ്​​ച റ​യ​ൽ മ​ഡ്രി​ഡു​മാ​യി യു​വ​ൻ​റ​സി​ന്​ മ​ത്സ​ര​മു​ണ്ട്. ഇൗ​മാ​സം​ 19ന്​  ​ചീ​വോ​ക്കെ​തി​രെ സീ​രി ‘എ’​യി​ലാ​യി​രി​ക്കും ക്രി​സ്​​
റ്റ്യ​ാ​നോ​യു​ടെ അ​ര​ങ്ങേ​റ്റ മ​ത്സ​രം.

Tags:    
News Summary - Cristiano ronaldo practise match-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.