ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഞാൻ തന്നെയാണ്​ -ക്രിസ്​റ്റ്യാനോ

‘‘ ലോകത്തിലെ മികച്ച താരം ആരാണെന്ന വ്യത്യസ്​ത അഭിപ്രായങ്ങൾ മാനിച്ചുകൊണ്ട്​ പറയ​െട്ട, എ​ന്നെക്കാൾ മികച്ച ഫുട്​ബാളർ ലോകത്ത്​ ഉണ്ടെന്ന്​ വിശ്വസിക്കുന്നില്ല. ഞാൻ സ്വന്തമാക്കിയതൊന്നും ഇതുവരെ മറ്റൊരു ഫുട്​ബാളർക്കും നേടാനായിട്ടില്ല. ലയണൽ മെസ്സിയെയും നെയ്​മറിനെയും മികച്ച താരമെന്ന്​ പറയുന്നവരുണ്ട്​. എന്നാൽ, എന്നോളം വരില്ല അ​വരൊന്നും. ബാലൺ ഡി ഒാറിനെ കുറിച്ച്​ മാത്രമല്ല പറയുന്നത്​. ഞാൻ നേടിയ വ്യക്​തിഗത നേട്ടങ്ങൾ മറ്റാരും സ്വന്തമാക്കിയിട്ടില്ല. മെസ്സിയേക്കാൾ മുമ്പ്​ ബാലൺ ഡി ഒാർ നേടിയിട്ടുണ്ട്​. പിന്നീട്​ തുടർച്ചയായ നാലുതവണ മെസ്സി തന്നെയായിരുന്നു. ഒരു കാര്യം മറച്ചുവെക്കാതെ പറയ​െട്ട, പുരസ്​കാരം ലഭിക്കാതെ ആ വർഷങ്ങളിൽ വേദിയിലിരിക്കുന്നതിൽ ഞാൻ അസ്വസ്​ഥനായിരുന്നു. എന്നാൽ, കഠിനാധ്വാനത്തിലൂടെ ആ സ്വപ്​നങ്ങളിലേക്ക്​ തിരിച്ചുവന്നു. ജിമ്മിലെ അധ്വാനത്തിലൂടെ മാത്രം നേടുന്നതല്ല ഇത്​. ​​​​​ഫ്ലോയിഡ്​ മെയ്​വെതറിനെയും ലിബ്രോൺ ജെയിംസിനെയും പോലെ ഇതിഹാസ താരമായാണ്​ എ​​​െൻറ പിറവി’’.

Tags:    
News Summary - Cristiano Ronaldo says he is the 'best player in history' after Ballon d'Or win -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.