ടൂറിൻ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക് മികവിൽ യുവൻറസ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ കടന്നപ്പോൾ ഒാഹരിവിപണിയിലും വൻനേട്ടം. മിലാൻ സ്റ്റോക് എക്സ്ചേഞ്ചിൽ യുവൻറസിെൻറ ഒാഹരിമൂല്യത്തിൽ 23 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. വൻതുക മുടക്കി താരത്തെ ടീമിലെത്തിച്ച യുവൻറസിെൻറ നടപടിയെ വിമർശിച്ചവർക്കുള്ള ചുട്ട മറുപടി കൂടിയായി നിർണായക മത്സരത്തിലെ പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.