2016 കരിയറിലെ ഏറ്റവും മികച്ചത് –ക്രിസ്റ്റ്യാനോ

പോര്‍ചുഗലിനു വേണ്ടി ഒന്നും നേടിയില്ലായെന്നത് എന്‍െറ കരിയറിന്‍െറ പോരായ്മയായിരുന്നു. ആ കുറവ് നികത്തിയ വര്‍ഷമാണ് 2016. ഫുട്ബാള്‍ ജീവിതത്തിലെ ഏറ്റവും മികച്ച വര്‍ഷം. ബാലണ്‍ ഡിഓര്‍ പുരസ്കാര വേദിയില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു ക്രിസ്റ്റ്യാനോ. ക്ളബ് ലോകകപ്പ് ഫുട്ബാളില്‍ ക്ളബ് അമേരിക്കയുമായി ഏറ്റുമുട്ടാനായി ജപ്പാനിലായിരുന്ന താരത്തിന് ഫ്രാന്‍സിലെ ബാലണ്‍ ഡിഓര്‍ പുരസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
 
Tags:    
News Summary - Cristiano Ronaldo wins Ballon d'Or for the fourth time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.