സോച്ചി: പോർചുഗലിനെതിരായ മത്സരത്തിനിടെ പേശീവലിവ് കാരണം കളംവിടേണ്ടിവന്ന ഉറുഗ്വൻ സ്ട്രൈക്കർ എഡിൻസൺ കവാനി തിരിച്ചെത്തുമെന്ന് സൂചന. ഫ്രാൻസിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബൂട്ടുകെട്ടുമെന്ന് താരം തന്നെയാണ് അറിയിച്ചത്. ‘‘കഠിന വേദനയുണ്ടായിരുന്നു. എന്നാൽ, തിരിച്ചെത്താനാവുമെന്നാണ് പ്രതീക്ഷ’’- മത്സരശേഷം കവാനി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.