ഇ​പ്പോ​ൾ ക​ളി​ക്കു​ന്ന​ത്​ ലോ​ക​ത്തെ മി​ക​ച്ച ക്ല​ബി​ൽ – ക്രി​സ്​​റ്റ്യാ​നോ​ക്ക്​ മെ​സ്സി​യു​ടെ മ​റു​പ​ടി

മ​ഡ്രി​ഡ്​: ലാ​ലി​ഗ വി​ട്ട്​ മ​റ്റു ലീ​ഗു​ക​ളി​ൽ പോ​യി മെ​സ്സി ക​ഴി​വു​തെ​ളി​യി​ക്ക​െ​ട്ട​യെ​ന്ന ക്രി​സ്​ ​റ്റ്യാ​നോ​യു​ടെ വാ​ക്കു​ക​ൾ​ക്ക്​ മ​റു​പ​ടി​യു​മാ​യി ബാ​ഴ്​​സ​ലോ​ണ താ​രം. നി​ല​വി​ൽ ക​ളി​ച്ചു​കൊ​ണ്ട ി​രി​ക്കു​ന്ന​ത്​ ലോ​ക​ത്തെ മി​ക​ച്ച ക്ല​ബി​നൊ​പ്പ​മാ​ണെ​ന്നും മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും മെ​സ്സി പ​റ​ഞ്ഞു.

‘‘ഒാ​രോ വ​ർ​ഷ​വും എ​​െൻറ മു​ന്നി​ലു​ള്ള വെ​ല്ലു​വി​ളി വ്യ​ത്യ​സ്​​ത​മാ​ണ്. ഗോ​ൾ നേ​ടാ​ൻ ലീ​ഗ്​ മാ​റേ​ണ്ട ആ​വ​ശ്യ​മി​ല്ല. ഇ​താ​ണെ​​െൻറ വീ​ട്. ബാ​ഴ്​​സ​വി​ട്ട്​ എ​വി​േ​ട​ക്കു​മി​ല്ല’’-​മെ​സ്സി പ​റ​ഞ്ഞു. നാ​ലു ലീ​ഗു​ക​ളി​ൽ താ​ൻ ക​ളി​ച്ചി​ട്ടു​​ണ്ടെ​ന്നും പ​ക്ഷേ, മെ​സ്സി അ​ന്നും ഇ​ന്നും ലാ​ലി​ഗ​യി​ൽ മാ​ത്ര​മാ​ണെ​ന്നും ത​ന്നെ​പ്പോ​ലെ വെ​ല്ലു​വി​ളി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​വ​ണ​മെ​ന്നും റൊ​ണാ​ൾ​ഡോ പ​റ​ഞ്ഞി​രു​ന്നു.

നെ​യ്​​മ​ർ ബാ​ഴ്​​സ​​യി​ലേ​ക്ക്​ തി​രി​ച്ചു​വ​രു​ന്നു​വെ​ന്ന വാ​ർ​ത്ത​യോ​ടും താ​രം പ്ര​തി​ക​രി​ച്ചു. ‘‘ ഞ​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ളാ​ണ്. നെ​യ്​​മ​ർ തി​രി​ച്ചെ​ത്താ​ൻ ബാ​ഴ്​​സ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. പ​ക്ഷേ, പി.​എ​സ്.​ജി അ​വ​നെ വി​ട്ടു​കൊ​ടു​ക്കാ​ൻ സാ​ധ്യ​ത കു​റ​വാ​ണ്​’’-​മെ​സ്സി പ​റ​ഞ്ഞു.
Tags:    
News Summary - Lionel Messi has the perfect response to Cristiano Ronaldo- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.