​െഫ​ർ​ഗൂ​സ​നെ സ​ന്ദ​ർ​ശി​ച്ച്​ ക്രി​സ്​​റ്റ്യാ​നോ

മാ​ഞ്ച​സ്​​റ്റ​ർ: പ​ഴ​യ ക​ളി​മു​റ്റ​ത്തെ​ത്തി​യ​പ്പോ​ൾ ആ​ശാ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച മു​ട​ക്കാ​തെ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ മ​ത്സ​ര​ത്തി​നാ​യി യു​വ​ൻ​റ​സി​നൊ​പ്പം മാ​ഞ്ച​സ്​​റ്റ​റി​ലെ​ത്തി​യ​പ്പോ​ഴാ​ണ്​ ക്രി​സ്​​റ്റ്യാ​നോ ത​​െൻറ ആ​ദ്യ ഗു​രു​വി​നെ ക​ണ്ട​ത്.

18ാം വ​യ​സ്സി​ൽ ക്രി​സ്​​റ്റ്യാ​നോ​യെ യു​നൈ​റ്റ​ഡി​ലെ​ത്തി​ച്ച്​ ലോ​ക​മ​റി​യു​ന്ന ക​ളി​ക്കാ​ര​നാ​യി മാ​റ്റി​യ ഫെ​ർ​ഗൂ​സ​നൊ​പ്പ​മു​ള്ള ചി​ത്ര​വും താ​രം ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചു. ‘മ​ഹാ​നാ​യ പ​രി​ശീ​ല​ക​ൻ. എ​ല്ലാ​ത്തി​ലു​മു​പ​രി ന​ല്ല​മ​നു​ഷ​ൻ. ക​ള​ത്തി​ലും പു​റ​ത്തും അ​റി​ഞ്ഞി​രി​ക്കേ​ണ്ട ഒ​രു​പാ​ട്​ കാ​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹം എ​ന്നെ പ​ഠി​പ്പി​ച്ചു’ എ​ന്നാ​ണ്​ ​ ക്രി​സ്​​റ്റ്യാ​നോ​യു​ടെ പോ​സ്​​റ്റ്.

ഇൗ ​വ​ർ​ഷാ​ദ്യം മ​സ്​​തി​ഷ്​​കാ​ഘാ​​ത​ത്തെ തു​ട​ർ​ന്ന്​ ഗു​രു​ത​രാ​വ​സ്​​ഥ​യി​ലാ​യി​രു​ന്ന ഫെ​ർ​ഗൂ​സ​ൻ ഇ​പ്പോ​ൾ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തു​​വ​രു​ക​യാ​ണ്.

Tags:    
News Summary - Ronaldo meets up with former boss Ferguson -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.