കെ.എസ്.ആർ.ടി.സിയുടെ ഏറെ ജനപ്രീതി നേടിയ പദ്ധതിയാണ് കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയായ ബജറ്റ് ടൂറിസം പദ്ധതി. സംസ്ഥാന വിവിധ കെ.എസ്.ആർ.ടി.സി ഡിപ്പോകൾ ഉല്ലാസ യാത്ര നടത്തുന്നുണ്ട്. ഓരോ ഡിപ്പോകളും നേരിട്ടാണ് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്.
കെ.എസ്.ആർ.ടി.സി മലപ്പുറം, കോഴിക്കോട് ഡിപ്പോകളിൽ നിന്ന് ആലപ്പുഴ ഹൗസ് ബോട്ട് യാത്ര, നെല്ലിയാമ്പതി, മലക്കപ്പാറ, കണ്ണൂർ പൈതൽമല, മാമലക്കണ്ടം, വട്ടവട-മൂന്നാർ തുടങ്ങി വിവിധയിടങ്ങളിലേക്ക് ഡിസംബറിൽ യാത്ര നടത്തുന്നുണ്ട്. മലപ്പുറത്തു നിന്നുള്ള യാത്രയുടെ വിശദാംശമടങ്ങിയ പട്ടിക താഴെ കൊടുക്കുന്നു. അന്വേഷണങ്ങൾക്കും ബുക്കിങ്ങിനുമായി 9400128856, 8547109115, 04832734950 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
കോഴിക്കോട് ഡിപ്പോയിൽ നിന്നുള്ള ഉല്ലാസ യാത്ര വിവരങ്ങൾ. ഫോൺ: 7907627645, 9544477954, 04952723796.
തിരുവനന്തപുരം ജില്ല 9447479789
കൊല്ലം ജില്ല 9747969768
പത്തനംതിട്ട ജില്ല 9744348037
ആലപ്പുഴ ജില്ല 9846475874
കോട്ടയം ജില്ല 9447223212
ഇടുക്കി ജില്ല 9446525773
എറണാകുളം ജില്ല 9446525773
തൃശ്ശൂര്‍ ജില്ല 9074503720
പാലക്കാട് ജില്ല 83048 59018
മലപ്പുറം ജില്ല 8547109115
കോഴിക്കോട് ജില്ല 9544477954
വയനാട് ജില്ല 8921185429
കണ്ണൂര്‍ ജില്ല 8089463675
കാസർകോട് ജില്ല 8089463675
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.