വാഷിങ്ടൺ: യു.എസ് വനിത നേതൃത്വം നൽകിയ കവർച്ചസംഘത്തിന് 37 വർഷം തടവ്. യു.എസിൽ ഇന ്ത്യൻ, ഏഷ്യൻ വംശജർ താമസിക്കുന്ന വീടുകളിൽ സായുധധാരികളായ സംഘം കവർച്ച നടത്തിയ സം ഭവത്തിലാണ് ഹ്യൂസ്റ്റനിലെ ചാക കാസ്ട്രോ (44) അടക്കമുള്ള സംഘത്തെ യു.എസ് ഡിസ്ട്രിക്ട് കോടതി ജഡ്ജി ലാറി ജെ. മൈക്കിൾസൺ ശിക്ഷിച്ചത്.
ജോർജിയ, ന്യൂയോർക്, ഒഹായോ, മിഷിഗൻ, ടെക്സസ് എന്നിവിടങ്ങളിൽ 2011 മുതൽ 2014 വരെ നടത്തിയ കവർച്ചക്കേസുകളിലാണ് ശിക്ഷിച്ചത്. എല്ലാ കവർച്ചക്കും നേതൃത്വം നൽകിയത് കാസ്ട്രോ ആയിരുന്നുെവന്ന് കോടതി കണ്ടെത്തി. പ്രത്യേകസ്ഥം കണ്ടെത്തി ആസുത്രിതമായി കവർച്ച നടത്തുകയായിരുന്നു ഇവരുടെ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.