ജിദ്ദ: 1930കളില്‍ ഹജ്ജ് തീര്ടാകരുടെ യാത്രക്ക് ഉപയോഗിച്ച വാഹനം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 80 വര്‍ഷം മുമ്പ് ജിദ്ദയില്‍ നിന്ന് മക്കയിലേക്കും പുണ്യസ്ഥലങ്ങളിലും തീര്‍ഥാടകരുടെ യാത്രക്ക് ഉപയോഗിച്ചിരുന്ന വാഹനത്തിന്‍െറ പടമാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത്. ചില പ്രാദേശിക മാധ്യമങ്ങളും പടം ഏറ്റുപിടിച്ചു. യന്ത്രവാഹനങ്ങള്‍ക്ക് മുമ്പ് ഒട്ടകങ്ങളായിരുന്നു തീര്‍ഥാടകരുടെ പ്രധാന വാഹനങ്ങള്‍. യാത്രക്ക് ഒട്ടകങ്ങളെ ഏര്‍പ്പാടാക്കുന്നതിനും ആളുകളെ മക്കയിലത്തെിക്കുന്നതിനും പ്രത്യേക സംഘം പ്രവര്‍ത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.