ധാക്ക: രാജ്യത്തുള്ള ഒരു ലക്ഷത്തോളം വരുന്ന റോഹിങ്ക്യൻ അഭയാർഥികളെ ദ്വീപിലേക്കയക് കാനുള്ള വിവാദ തീരുമാനം ബംഗ്ലാദേശ് വീണ്ടും മാറ്റിവെച്ചു. വെള്ളപ്പൊക്കത്തിനും കാലവർ ഷത്തിൽ കൊടുങ്കാറ്റിനും സാധ്യതയുള്ള, ഭഷൻ ചാർ ദ്വീപിലേക്ക് മാറ്റാനുള്ള തീരുമാനം നേരത്തേ വിവാദമായിരുന്നു.
റോഹിങ്ക്യകളെ മ്യാന്മറിലേക്ക് തിരിച്ചയക്കുന്നതിനുള്ള നയതന്ത്ര സംഭാഷണങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും അവരെ ദ്വീപിലേക്ക് മാറ്റാനുള്ള തീരുമാനം മാറ്റിവെച്ചതായും ദുരന്ത നിവാരണ സഹമന്ത്രി ഇനാമുർറഹ്മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.