ഫലസ്​തീനിയെ വെടിവെച്ചുകൊന്നു

ജ​റൂ​സ​ലം: ഇ​സ്രാ​യേ​ൽ പൊ​ലീ​സി​​െൻറ വെ​ടി​യേ​റ്റ്​ ജ​റൂ​സ​ല​മി​ൽ ഫ​ല​സ്​​തീ​നി മ​രി​ച്ചു. ജ​റൂ​സ​ലം പ​ഴ ​യ ന​ഗ​ര​ത്തി​ലാ​ണ്​ സം​ഭ​വം. ഇ​സ്രാ​യേ​ലി​ക്കു​നേ​രെ ആ​ക്ര​മ​ണ​ത്തി​ന്​ ശ്ര​മി​ച്ചു​വെ​ന്ന്​ ആ​രോ​പി​ച്ച്​ നി​ര​വ​ധി​ത​വ​ണ വെ​ടി​യു​തി​ർ​ത്താ​ണ്​ പൊ​ലീ​സ്​ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഒ​രു സ്​​ത്രീ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ പ​ശ്ചി​മേ​ഷ്യ പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​ത്തോ​ടെ വീ​ണ്ടും സം​ഘ​ർ​ഷം പൊ​ട്ടി​​പ്പു​റ​പ്പെ​ട്ട മേ​ഖ​ല​യി​ൽ ഫ​ല​സ്​​തീ​നി​ക​ൾ സ​മ​രം ശ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Israeli forces kill Palestinian in Jerusalem after alleged attack-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.