കൊളംബോ: പ്രാദേശിക തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിെട്ടങ്കിലും പ്രധാനമന്ത്രിയായി തുടരുമെന്ന് റെനിൽ വിക്രമസിംഗെ അറിയിച്ചു. പ്രാദേശിക തെരഞ്ഞെടുപ്പിൽ വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനൽ പാർട്ടി മുൻ പ്രസിഡൻറ് മഹീന്ദ രാജപക്സയുടെ ശ്രീലങ്കൻ ഫ്രീഡം പാർട്ടിയോട് കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. 340 സീറ്റിൽ 225 എണ്ണവും തൂത്തുവാരിയാണ് ഫ്രീഡം പാർട്ടി വിജയിച്ചത്.
വിക്രമസിംഗെയെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രധാനമന്ത്രിയായി തുടരുമെന്ന പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.