കാബൂള്‍: വടക്കന്‍ അഫ്ഗാനിലെ കുന്ദുസ് പ്രവിശ്യയില്‍ നാറ്റോ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ചുരുങ്ങിയത് 30 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റു.
വ്യാഴാഴ്ച താലിബാനെതിരായ സൈനികനീക്കത്തിനിടെ രണ്ട് യു.എസ് സൈനികരും മൂന്ന് അഫ്ഗാന്‍ സൈനികരും കൊല്ലപ്പെട്ടതിനു ശേഷമാണ് സംഭവം. രണ്ടു സംഭവത്തിനും ബന്ധമുണ്ടോ എന്നത് വ്യക്തമല്ല. കഴിഞ്ഞ മാസം താലിബാന്‍ വീണ്ടും കുന്ദുസ് കൈയേറിയതിനെ തുടര്‍ന്ന് മേഖലയില്‍ അരക്ഷിതാവസ്ഥ ഉടലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.