ലങ്കയിൽ വിക്രമസിംഗെയെ പിന്തുണച്ച്​ വൻ റാലി

കൊ​ളം​ബോ: രാ​ഷ്​​ട്രീ​യ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രു​ന്ന ശ്രീ​ല​ങ്ക​യി​ൽ പു​റ​ത്താ​ക്ക​പ്പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി റ​നി​ൽ വി​ക്ര​മ​സിം​ഗെ​യെ പി​ന്തു​ണ​ച്ച്​ വ​ൻ റാ​ലി. ല​ക്ഷ​ത്തി​ല​ധി​കം പേ​ർ റാ​ലി​യി​ൽ അ​ണി​നി​ര​ന്ന​താ​യി വി​ക്ര​മ​സിം​ഗെ​യു​ടെ യു​നൈ​റ്റ​ഡ്​ നാ​ഷ​ന​ൽ പാ​ർ​ട്ടി അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ, 25,000 പേ​ർ മാ​ത്ര​മാ​ണ്​ പ​െ​ങ്ക​ടു​ത്ത​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

രാ​ഷ്​​ട്രീ​യ അ​ട്ടി​മ​റി​ക്കാ​ണ്​ പ്ര​സി​ഡ​ൻ​റ്​ മൈ​ത്രി​പാ​ല സി​രി​സേ​ന നേ​തൃ​ത്വം ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന്​ റാ​ലി​യി​ൽ വി​ക്ര​മ​സിം​ഗെ കു​റ്റ​പ്പെ​ടു​ത്തി. ഭ​ര​ണ​നി​ർ​വ​ഹ​ണ അ​ധി​കാ​രം ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യി പി​ടി​ച്ചെ​ടു​ക്കു​ക​യാ​ണ്​ സി​രി​സേ​ന ചെ​യ്​​തി​രി​ക്കു​ന്ന​ത്. പാ​ർ​ല​മ​​െൻറി​​​െൻറ അ​വ​കാ​ശ​ങ്ങ​​ൾ അ​ദ്ദേ​ഹം ഹ​നി​ച്ചി​രി​ക്കു​ന്നു -വി​ക്ര​മ​സിം​ഗെ പ​റ​ഞ്ഞു.

യു​നൈ​റ്റ​ഡ്​ നാ​ഷ​ന​ൽ പാ​ർ​ട്ടി​യും യു​നൈ​റ്റ​ഡ്​ നാ​ഷ​ന​ൽ ഫ്ര​ണ്ടും ഇ​തി​നെ​തി​രെ രം​ഗ​ത്തി​റ​ങ്ങി​ക്ക​ഴി​ഞ്ഞെ​ന്നും എ​ത്ര​യും പെ​െ​ട്ട​ന്ന്​ പാ​ർ​ല​മ​​െൻറ്​ ചേ​രു​ന്ന​തി​നാ​ണ്​ ശ്ര​മം​ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Thousands rally in Colombo in support of sacked Sri Lanka PM Ranil Wickremesinghe -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.