ബ്രസൽസ്: ബ്രസൽസിലെ പ്രധാന റെയിൽേവ സ്റ്റേഷനിൽ തീവ്രവാദിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് വെടിെവച്ചുകൊന്നു. ഇയാൾ സ്ഫോടനം നടത്തിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി പൊലീസ് പറയുന്നു. ഇയാൾ സ്ഫോടക വസ്തുക്കളടങ്ങിയ ബെൽറ്റ് ധരിച്ചിരുന്നതായും ഒാഫിസർമാർ സംശയിക്കുന്നു.
ഉടൻ തന്നെ രംഗം ൈകയടക്കിയ പൊലീസ് വെടിയുതിർക്കുകയായിരുന്നു. ഇയാൾ മരിച്ചതായും ശരീരത്തിലുള്ള സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കിയെന്നും സേനയുടെ ഒൗദ്യോഗിക വക്താവ് എറിക് വാൻ ഡെർ സിപ്റ്റ് പറഞ്ഞു. കൊല്ലപ്പെട്ടയാളെക്കുറിച്ച് ഒന്നുംതന്നെ അറിയില്ലെന്നും അദ്ദേഹം വ്യക്ത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.