‘വ്യാപാരത്തിനും നി​ക്ഷേ​പ​ത്തിനും അ​നു​കൂ​ല അ​ന്ത​രീ​ക്ഷം’; നിക്ഷേപകരെ ക്ഷണിക്കാൻ നിർമല യു.കെയിൽ

മധ്യ ലണ്ടനിൽ ഇ​ന്ത്യ-​യു​കെ നി​ക്ഷേ​പ​ക വ​ട്ട​മേ​ശ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെടുക്കുന്ന ധനമന്ത്രി നിർമല സീതാരാമൻ

‘വ്യാപാരത്തിനും നി​ക്ഷേ​പ​ത്തിനും അ​നു​കൂ​ല അ​ന്ത​രീ​ക്ഷം’; നിക്ഷേപകരെ ക്ഷണിക്കാൻ നിർമല യു.കെയിൽ

ല​ണ്ട​ൻ: വി​ദേ​ശ ബാ​ങ്കു​ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ ആ​ക​ർ​ഷ​ക​മാ​യ വ​ള​ർ​ച്ച​ക്ക് അ​വ​സ​ര​മു​ണ്ടെ​ന്ന് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. ഇ​ന്ത്യ-​യു​കെ നി​ക്ഷേ​പ​ക വ​ട്ട​മേ​ശ സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ പെ​ൻ​ഷ​ൻ ഫ​ണ്ടു​ക​ൾ, ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ൾ, ബാ​ങ്കു​ക​ൾ, മ​റ്റ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യെ പ്ര​തി​നി​ധാ​നം​ചെ​യ്തു​ള്ള 60 ഓ​ളം യു.​കെ നി​ക്ഷേ​പ​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

‘ന​വ ഇ​ന്ത്യ’ ല​ക്ഷ്യ​മി​ട്ട്, സു​സ്ഥി​ര​മാ​യ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യും നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളും ഒ​രു​ക്കാ​ൻ സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന കാ​ര്യം മ​ന്ത്രി അ​വി​ടെ വി​ശ​ദീ​ക​രി​ച്ച​താ​യി ധ​ന​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വ്യാപാരത്തിനും നി​ക്ഷേ​പ​ങ്ങ​ൾ​ക്കും അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ന്ന​തി​ന് രാ​ജ്യ​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ മ​ന്ത്രി എ​ടു​ത്തു​പ​റ​ഞ്ഞു.

Tags:    
News Summary - Nirmala Sitharaman chairs India-U.K. investors meeting, highlights India's investment opportunities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.