വിജയികള്‍: യു.എസ് ഗവേഷകരായ ഹാര്‍വി ജെ. ഓള്‍ട്ടര്‍ (Harvey J. Alter), ചാള്‍സ്‍ എം. റൈസ് (Charles M. Rice), ബ്രിട്ടീഷ് ഗവേഷകന്‍ മൈക്കിള്‍ ഹൗട്ടന്‍ (Michael Houghton).
കണ്ടുപിടിത്തം: ഹെപ്പറ്റൈറ്റിസ് സി വൈറസ്
വിജയികള്‍: റോജർ പെൻറോസ് (Roger Penrose), റെയ്ൻഹാർഡ് ഗെൻസെല്‍ (Reinhard Genzel), ആൻഡ്രിയ ഗെസ് (Andrea Ghez)
കണ്ടുപിടിത്തം: തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പരീക്ഷണങ്ങള്‍
വിജയികള്‍: ഇമാനുവല്‍ ഷാര്‍പെൻറിയെ (Emmanuelle Charpentier), ജെന്നിഫര്‍ ഡൗന (Jennifer A. Doudna).
കണ്ടുപിടിത്തം: ജനിതക എഡിറ്റിങ്ങിന് സഹായിക്കുന്ന ഒരു ശാസ്ത്ര ഉപാധി
വിജയി - ലൂയിസ് ഗ്ലിക്ക് (Louise Glick)
വിജയി: ഐക്യരാഷ്ടസഭക്ക് കീഴിലുള്ള വേൾഡ് ഫുഡ് പ്രോഗ്രാം (World Food Programme)
വിജയികൾ: പോൾ ആര്‍. മിൽഗ്രോം (Paul R. Milgrom), റോബര്‍ട്ട് ബി. വിൽസൺ ( Robert B. Wilson)
കണ്ടുപിടിത്തം: ലേലത്തിനുള്ള പുതിയ രീതികള്‍ കണ്ടെത്തിയതിനും ലേലവിൽപന സംബന്ധിച്ച സിദ്ധാന്തങ്ങള്‍ മെച്ചപ്പെടുത്തിയതിനും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.