Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightറ​വാ​ബി...

റ​വാ​ബി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘​േഫ്ല​വേ​ഴ്സ് ഓ​ഫ് ഇ​ന്ത്യ’ ഫെ​സ്റ്റി​വ​ൽ

text_fields
bookmark_border
റ​വാ​ബി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ    ‘​േഫ്ല​വേ​ഴ്സ് ഓ​ഫ് ഇ​ന്ത്യ’ ഫെ​സ്റ്റി​വ​ൽ
cancel
camera_alt

 റ​വാ​ബി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ ‘​​േഫ്ല​വേ​ഴ്സ് ഒ​ഫ് ഇ​ന്ത്യ’ അം​ബാ​സ​ഡ​ർ വി​പു​ൽ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു


ദോ​ഹ: ഇ​ന്ത്യ​യു​ടെ 75ാമ​ത് റി​പ്പ​ബ്ലി​ക് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​സ്ഗാ​വ റ​വാ​ബി ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ല്‍ ഫ്ലേ​വേ​ഴ്സ് ഓ​ഫ് ‌ഇ​ന്ത്യ ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്ക​മാ​യി. ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ വി​പു​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. 700ൽ ​അ​ധി​കം ഇ​ന്ത്യ​ന്‍ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി​ക്കൊ​ണ്ടാ​ണ് ഫെ​സ്റ്റി​വ​ല്‍ ആ​രം​ഭി​ച്ച​ത്. ഇ​തോ​ടൊ​പ്പം ത​ന്നെ ഫെ​ബ്രു​വ​രി ഏ​ഴു വ​രെ നീ​ളു​ന്ന 10,20,30 ഓ​ഫ​റി​നും തു​ട​ക്ക​മാ​യി. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ

അ​ൽ​റ​വാ​ബി ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ എം.​പി. മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല, എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ അ​ജ്മ​ല്‍ അ​ബ്ദു​ല്ല, ജ​ന​റ​ൽ മാ​നേ​ജ​ര്‍ ക​ണ്ണു ബ​ക്ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യി റ​വാ​ബി​യി​ൽ ഇ​ന്ത്യ​ൻ സ്ട്രീ​റ്റ് ഒ​രു​ക്കി​യാ​ണ് വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളും ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളു​മാ​യി മേ​ള സ​ജ്ജ​മാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaBusiness News
News Summary - Rawabi Hypermarket 'Flavours of India' festival
Next Story