Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജി.എസ്​.ടി റിട്ടേൺ:...

ജി.എസ്​.ടി റിട്ടേൺ: അവസാന തീയതി ഫെബ്രുവരി 28ലേക്ക്​ നീട്ടി

text_fields
bookmark_border
gst
cancel

ന്യൂ​ഡ​ൽ​ഹി: ബി​സി​ന​സ്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ 2020-21 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ജി.​എ​സ്.​ടി റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 31ൽ ​നി​ന്ന്​ 2022 ഫെ​ബ്രു​വ​രി 28ലേ​ക്ക്​ നീ​ട്ടി. ജി.​എ​സ്.​ടി.​ആ​ർ-9, ജി.​എ​സ്.​ടി.​ആ​ർ-9 സി ​ഫോം പ്ര​കാ​ര​മു​ള്ള റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട തീ​യ​തി​യാ​ണ്​ നീ​ട്ടി​യ​തെ​ന്ന്​ കേ​ന്ദ്ര പ​രോ​ക്ഷ നി​കു​തി ക​സ്റ്റം​സ്​ ബോ​ർ​ഡ്​ (സി.​ബി.​ഐ.​സി) അ​റി​യി​ച്ചു. ജി.​എ​സ്.​ടി ര​ജി​സ്​​ട്രേ​ഷ​ൻ ഉ​ള്ള സ്ഥാ​പ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട വാ​ർ​ഷി​ക റി​ട്ടേ​ൺ ആ​ണ്​ ജി.​എ​സ്.​ടി.​ആ​ർ-9.

ഓ​ഡി​റ്റ്​ ചെ​യ്ത ക​ണ​ക്കും ജി.​എ​സ്.​ടി.​ആ​ർ -9ഉം ​താ​ര​ത​മ്യ​പ്പെ​ടു​ത്തി ന​ൽ​കു​ന്ന​താ​ണ്​ ജി.​എ​സ്.​ടി.​ആ​ർ-9​സി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gst
News Summary - The date for the GST return has been extended
Next Story