Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ധനവില വീണ്ടും...

ഇന്ധനവില വീണ്ടും വർധിച്ചു

text_fields
bookmark_border
ഇന്ധനവില വീണ്ടും വർധിച്ചു
cancel

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോൾ വില ലിറ്ററിന് 22 പൈസയും ഡീസൽ ലിറ്ററിന് 19 പൈസയുമാണ് എണ്ണ കമ്പനികൾ വർധിപ്പിച്ചത്. നികുതി നിരക്കുകൾ പ്രകാരം സംസ്ഥാനങ്ങളിലെ ഇന്ധനവിലയിൽ മാറ്റമുണ്ടാകും.

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 83.22 രൂപയും ഡീസലിന് 74.42 രൂപയുമാണ് വില. മുംബൈയിൽ പെട്രോളിന് 90.57 രൂപയും ഡീസലിന് 79.01 രൂപയുമാണ് വിൽപന വില.

രാജ്യത്ത്​ ഇന്ധന വിലയിൽ ഏകീകരണം കൊണ്ടുവരാൻ വടക്കൻ സംസ്​ഥാനങ്ങൾ തീരുമാനിച്ചിട്ടുണ്ട്​. ഹരിയാന, പഞ്ചാബ്​, ഹിമാചൽ പ്രദേശ്​, ഉത്തർ പ്രദേശ്​, ന്യൂഡൽഹി എന്നീ സംസ്​ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഡുമാണ്​ വില ഏകീകരണത്തിന്​ തീരുമാനമെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil pricemalayalam newsOil Price Increasemalayalam news online
News Summary - Oil price Increase -Business News
Next Story