Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightബഹിരാകാശ യാത്രയിലും...

ബഹിരാകാശ യാത്രയിലും ഐ.എസ്​.ആർ.ഒ സേവനങ്ങളിലും സ്വകാര്യ നിക്ഷേപം

text_fields
bookmark_border
isro
cancel

ന്യൂഡൽഹി: സ്​റ്റാർട്ട്​ അപ്​ സംരംഭങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും ഐ.എസ്​.ആർ.ഒ സംവിധാനങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകി കേന്ദ്രസർക്കാർ. ബഹിരാകാശ രംഗത്തെ ഗവേഷണത്തിനും ദൗത്യങ്ങൾക്കും സ്വകാര്യമേഖലയെ കൂടി പങ്കാളിയാക്കും. 

കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്നുള്ള പ്രതിസന്ധി മറികടക്കാൻ 20 ലക്ഷം കോടിയുടെ പാക്കേജ്​ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്​ വിടു​േമ്പാഴാണ്​ ധനമന്ത്രി ബഹിരാകാശ മേഖലയിൽ സ്വകാര്യ നിക്ഷേപത്തിന്​ അനുമതി നൽകുമെന്ന്​ അറിയിച്ചത്​​.

Latest Video

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsisromalayalam newsPrivate investment
News Summary - Private investment in space sector-Business news
Next Story