Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസര്‍വകലാശാല വാർത്തകൾ

സര്‍വകലാശാല വാർത്തകൾ

text_fields
bookmark_border
university news
cancel

കാ​ലി​ക്ക​റ്റ്

പി.​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ ഹാ​ള്‍ടി​ക്ക​റ്റ്

2024-25 അ​ധ്യ​യ​ന വ​ര്‍ഷം കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ പി.​ജി/​ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി സ​ര്‍വ​ക​ലാ​ശാ​ല സെ​ന്റ​റു​ക​ളി​ലെ​യും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും പ്രോ​ഗ്രാ​മു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന പ​രീ​ക്ഷ​യു​ടെ (CUCAT 2024) സ​മ​യ​ക്ര​മ​വും ഹാ​ള്‍ടി​ക്ക​റ്റും സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍ ( https://admission.uoc.ac.in/ ) ല​ഭ്യ​മാ​ണ്. ഇ-​മെ​യി​ല്‍: doaentrance@uoc.ac.in. ഫോ​ണ്‍: 0494 2407017, 7016. പ​രീ​ക്ഷ തീ​യ​തി: മേ​യ് 28, 29 & 30.

സമ്പർക്ക ക്ലാ​സ്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല സെ​ന്റ​ര്‍ ഫോ​ര്‍ ഡി​സ്റ്റ​ന്‍സ് ആ​ൻ​ഡ് ഓ​ണ്‍ലൈ​ന്‍ എ​ജു​ക്കേ​ഷ​ന്‍ (മു​ന്‍ എ​സ്.​ഡി.​ഇ) വി​വി​ധ സ്റ്റ​ഡി സെ​ന്റ​റു​ക​ളി​ലാ​യി മേ​യ് നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ല്‍നി​ന്ന് മാ​റ്റി​വെ​ച്ച 2023 പ്ര​വേ​ശ​നം ബി.​എ/​ബി.​കോം/​ബി.​ബി.​എ വി​ദ്യാ​ർ​ഥി​ക​ള്‍ക്കു​ള്ള ര​ണ്ടാം സെ​മ​സ്റ്റ​ര്‍ കോ​ണ്‍ടാ​ക്ട് ക്ലാ​സു​ക​ള്‍ യ​ഥാ​ക്ര​മം ജൂ​ണ്‍ എ​ട്ട്, ഒ​മ്പ​ത് തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

ബി.​വോ​ക് അ​ഗ്രി​ക​ള്‍ച്ച​ര്‍ (2021 പ്ര​വേ​ശ​നം) അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2023, ആ​റാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2024 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ യ​ഥാ​ക്ര​മം മേ​യ് 22, 27 തീ​യ​തി​ക​ളി​ല്‍ തു​ട​ങ്ങും. കേ​ന്ദ്രം: കാ​ര്‍മ​ല്‍ കോ​ള​ജ്, മാ​ള.

പ​രീ​ക്ഷ

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍ / സെ​ന്റ​ര്‍ ഫോ​ര്‍ ഡി​സ്റ്റ​ന്‍സ് ആ​ൻ​ഡ് ഓ​ണ്‍ലൈ​ന്‍ എ​ജു​ക്കേ​ഷ​ന്‍ (മു​ന്‍ എ​സ്.​ഡി.​ഇ)/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ വി​ദ്യാ​ർ​ഥി​ക​ള്‍ക്കാ​യു​ള്ള ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (CBCSS-UG 2019 മു​ത​ല്‍ 2023 വ​രെ പ്ര​വേ​ശ​നം, CUCBCSS-UG 2018 പ്ര​വേ​ശ​നം മാ​ത്രം) ബി.​എ/​ബി.​കോം/​ബി.​ബി.​എ/​ബി.​എ​സ് സി ​അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ള്‍ ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ എ​ട്ടി​ന് തു​ട​ങ്ങും. വി​ശ​ദ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

പ​രീ​ക്ഷ​ഫ​ലം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല നി​യ​മ പ​ഠ​ന​വ​കു​പ്പി​ലെ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എ​ല്‍എ​ല്‍.​ബി ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (CBCSS-PG) എം.​എ മ​ല​യാ​ളം, എം.​എ ഹി​സ്റ്റ​റി, എം.​എ​സ്.​ഡ​ബ്ല്യു, എം.​എ​സ് സി ​സൈ​ക്കോ​ള​ജി, എം.​എ​സ് സി ​ബോ​ട്ട​ണി, എം.​എ​സ് സി ​ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി, എം.​എ​സ് സി ​ഫി​സി​ക്‌​സ്, എം.​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്‌​സ് ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ബി.​പി.​എ​ഡ് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2022, ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2024 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​ഫ്.​ടി ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആരോഗ്യം

പ​രീ​ക്ഷ ടൈം​ടേ​ബ്ൾ

തൃ​ശൂ​ർ: മൂ​ന്നാം വ​ർ​ഷ ബി.​പി.​ടി ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) (2010, 2012 & 2016 സ്‌​കീം​സ്) പ​രീ​ക്ഷ, തേ​ർ​ഡ് പ്ര​ഫ​ഷ​ന​ൽ എം.​ബി.​ബി.​എ​സ് ഡി​ഗ്രി പാ​ർ​ട്ട് 1 (സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ (2019 & 2020 അ​ഡ്മി​ഷ​ൻ), സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​യു.​എം.​എ​സ് ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ, ഫ​സ്റ്റ് പ്ര​ഫ​ഷ​ന​ൽ ബി.​യു.​എം.​എ​സ് ഡി​ഗ്രി (2022 സ്‌​കീം) (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ, തേ​ർ​ഡ് സെ​മ​സ്റ്റ​ർ എം.​ഫാം ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ (2019 സ്‌​കീം) എ​ന്നി​വ​യു​ടെ തി​യ​റി പ​രീ​ക്ഷ ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ര​ണ്ടാം വ​ർ​ഷ എം.​എ​സ് സി ​ന​ഴ്സി​ങ് ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) (2010, 2016) പ​രീ​ക്ഷ, നാ​ലാം സെ​മ​സ്റ്റ​ർ ബി.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി) (2018 സ്കീം) ​പ​രീ​ക്ഷ, ഒ​ന്നാം വ​ർ​ഷ ബി.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) (2010 സ്കീം) ​പ​രീ​ക്ഷ, മൂ​ന്നാം വ​ർ​ഷ ബി.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) (2010 & 2012 സ്കീം) ​പ​രീ​ക്ഷ, ഫ​സ്റ്റ് പ്ര​ഫ​ഷ​ന​ൽ ബി.​എ​ച്ച്.​എം.​എ​സ് ഡി​ഗ്രി (2015 സ്‌​കീം) (സ​പ്ലി​മെ​ന്റ​റി) പ്രാ​ക്ടി​ക്ക​ൽ/​വൈ​വ പ​രീ​ക്ഷ, സെ​വ​ൻ​ത് സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ എ​ന്നി​വ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

ജൂ​ൺ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ന​ൽ എം.​ബി.​ബി.​എ​സ് ഡി​ഗ്രി (2019 സ്കീം) (​സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ​ക്ക് മേ​യ് 24 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​രോ ചോ​ദ്യ​പേ​പ്പ​റി​നും 110 രൂ​പ പി​ഴ​യോ​ടെ മേ​യ് 25 വ​രെ​യും 335 രൂ​പ അ​ധി​ക പി​ഴ​യോ​ടെ 27 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷ​ഫ​ലം

  • ഒ​ന്നാം വ​ർ​ഷ ബി.​എ​സ്.​സി.​എം.​ആ​ർ.​ടി ഡി​ഗ്രി(​റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി) (2013 & 2016 സ്കീം) ​പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
  • ര​ണ്ടാം വ​ർ​ഷ ബി.​എ​സ് സി ​മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി) (2014 & 2016 സ്കീം) ​പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
  • ഒ​ന്നാം വ​ർ​ഷ എം.​എ​ച്ച്.​എ ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
  • ഒ​ന്നാം വ​ർ​ഷ എം.​എ​സ് സി ​എം.​എ​ൽ.​ടി ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ മാ​ർ​ച്ച് 2024ന്റെ ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
  • സെ​ക്ക​ൻ​ഡ് ഇ​യ​ർ ബാ​ച്‌​ല​ർ ഓ​ഫ് ഒ​ക്യു​പേ​ഷ​ന​ൽ തെ​റ​പ്പി ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
  • ഒ​ന്നാം വ​ർ​ഷ ബി.​എ​സ് സി ​പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്നോ​ള​ജി ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
  • തേ​ർ​ഡ് ഇ​യ​ർ ബാ​ച്‌​ല​ർ ഓ​ഫ് ഒ​ക്യു​പേ​ഷ​ന​ൽ തെ​റ​പ്പി ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ മാ​ർ​ച്ച് 2024ന്റെ ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
  • ര​ണ്ടാം വ​ർ​ഷ ബി.​എ​സ് സി ​പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്നോ​ള​ജി ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
  • തേ​ർ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ് ഡി​ഗ്രി (2010 പാ​ർ​ട്ട് 1, 2012 & 2016 സ്‌​കീം) (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
  • ഫ​സ്റ്റ് ഇ​യ​ർ ബാ​ച്‌​ല​ർ ഓ​ഫ് ഒ​ക്യു​പേ​ഷ​ന​ൽ തെ​റ​പ്പി ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
  • ര​ണ്ടാം വ​ർ​ഷ എം.​എ​ച്ച്.​എ ഡി​ഗ്രി (സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
  • ഫൈ​ന​ൽ ഇ​യ​ർ പി.​ജി ഡി​പ്ലോ​മ ആ​യു​ർ​വേ​ദ (2019 സ്‌​കീം) (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University news
News Summary - University news
Next Story