Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപീഡനക്കേസ്​ പ്രതിക്ക്...

പീഡനക്കേസ്​ പ്രതിക്ക് 10 വർഷം തടവും പിഴയും

text_fields
bookmark_border
arrest, crime
cancel

ച​ങ്ങ​നാ​ശ്ശേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് 10 വ​ർ​ഷം ത​ട​വും 20,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കു​റി​ച്ചി മ​ന്ദി​രം ചൂ​ള​പ്പ​റ​മ്പി​ൽ സി.​കെ. അ​നി​ലി​നെ​യാ​ണ്​ (47) ശി​ക്ഷി​ച്ച​ത്. ച​ങ്ങ​നാ​ശ്ശേ​രി ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ജി.​പി. ജ​യ​കൃ​ഷ്ണ​നാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്.

കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി 13 പ്ര​മാ​ണ​ങ്ങ​ളും 15 സാ​ക്ഷി​ക​ളെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ചി​ങ്ങ​വ​നം എ​സ്.​ഐ ആ​യി​രു​ന്ന അ​ബ്ദു​ൽ ജ​ലീ​ലാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ച​ങ്ങ​നാ​ശ്ശേ​രി ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ൽ കോ​ട​തി​യി​ലെ സ്‌​പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. പി.​എ​സ്. മ​നോ​ജ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imprisonmentMolestation Case
News Summary - 10 years imprisonment and fine for the accused in the molestation case
Next Story