Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവ്യാജ നികുതിരശീതി...

വ്യാജ നികുതിരശീതി ഹാജരാക്കി കോടതിയെ കബളിപ്പിച്ചു; ഒരാൾക്കെതിരെ കേസ്

text_fields
bookmark_border
pfi
cancel
കാ​ഞ്ഞ​ങ്ങാ​ട്: പ്ര​തി​യെ ജാ​മ്യ​ത്തി​ലിറ​ക്കാ​ൻ വ്യാ​ജ​നി​കു​തി ര​ശീ​തി ഹാ​ജ​രാ​ക്കി കോ​ട​തി​യെ ക​ബ​ളി​പ്പി​ച്ച​തി​ന് ക​ല്ലൂ​രാ​വി സ്വ​ദേ​ശി​ക്കെ​തി​രെ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തു. ഖ​ദീ​ജ മ​ൻ​സി​ലി​ലെ സി.​എം. നാ​സ​റി​നെ​തി​രെ​യാ​ണ് കേ​സ്. നോ​ർ​ത്ത് ക​ല്ലൂ​രാ​വി ഫാ​ത്തി​മ ക്വാ​ർ​ട്ടേ​ഴ്​​സി​ലെ ഉ​മൈ​റി​നെ​തി​രെ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ക്കാ​നാ​യാ​ണ് വ്യാ​ജ ര​ശീ​ത് ഉ​ണ്ടാ​ക്കി​യ​ത്. നാ​സ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ണ്ടാ​യി​രു​ന്ന​തും പി​ന്നീ​ട് വി​ൽ​പ​ന ന​ട​ത്തി​യ​തു​മാ​യ നാല്​ സെൻറ് സ്ഥ​ല​ത്തി​ന്‍റെ നി​കു​തി ര​ശീ​താണ് കൃ​ത്രി​മ​മാ​യി ഉ​ണ്ടാ​ക്കി​യ​ത്. കോ​ട​തി​യെ ക​ബ​ളി​പ്പി​ച്ചു​വെ​ന്ന് കാ​ട്ടി ഹോ​സ്ദു​ർ​ഗ് സ​ബ് കോ​ട​തി ജൂ​നി​യ​ർ സൂ​പ്ര​ണ്ട് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtCourtCheatingKasaragod NewsFalse TaxReceiptKerala News
News Summary - He deceived the court by producing a false tax receipt; A case against a person
Next Story