Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightടൊവിനോ തോമസിന്റെ...

ടൊവിനോ തോമസിന്റെ ഭാര്യാപിതാവ് അന്തരിച്ചു

text_fields
bookmark_border
Actor Tovino Thomas Father In Law Vincent Thomas Passesd Away
cancel

ടൻ ടൊവിനോ തോമസിന്റെ ഭാര്യ ലിഡിയയുടെ പിതാവ് വിൻസന്റ് ജോസഫ് കുന്നം കുടത്ത്(66) അന്തരിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6:10 നായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകൾ വെള്ളിയാഴ്ച ( 15-12-2023) 4 മണിയോടുകൂടി ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിൽ വച്ച് നടക്കും.

ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ റിട്ടയേർഡ് അധ്യാപകനായിരുന്നു. ലിഡിയയെ കൂടാതെ ജോസ്‌വിൻ എന്ന മകൻ കൂടിയുണ്ട്. മേരി വിജയം ഭാര്യ. ടൊവിനോ തോമസ്, റോസ് എന്നിവരാണ് മരുമക്കൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tovino thomasMovie News
News Summary - Actor Tovino Thomas Father In Law Vincent Thomas Passesd Away
Next Story